Pages

  • മീര എന്ന യുണികോഡ് ഫോണ്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അക്ഷരങ്ങള്‍ യഥാര്‍ത്ഥ വലിപ്പത്തില്‍ ലെഭിക്കുവാന്‍ ഇവിടെ ക്ലിക്കി ഫോണ്ട് ഡൗന്‍ലോഡ് ചെയ്യുക
  • Monday, October 17, 2011

    പ്രിയപ്പെട്ടവരെ...

    രു കവിത എഴുതേണ്ടത് എങ്ങനെ എന്നെനിക്കറിയില്ല എങ്കിലും ഞാന്‍ എന്തൊക്കെയോ കുത്തികറിച്ചു അതിനെ കവിത എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. രാമന്‍ കുട്ടിയുടെ "ഇളംകാറ്റില്‍ ആടുന്ന തെങ്ങാക്കുലകള്‍" കവിതയാണെങ്കില്‍ എന്റെതും കവിതതന്നെ . കവിതകള്‍ക്കും പാട്ടുകള്‍ക്കും മാത്രമായി ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്  ഞാന്‍ ഇതില്‍ എനിക്കിഷ്ട്ടപ്പെട്ട കുറെ ഏറെ പാട്ടുകള്‍ ഇവിടെ വരുന്ന എല്ലാവരുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഞാന്‍ കവിതയെന്നു വിളിക്കുന്ന എന്റെ കുറിപ്പുകളും ഇവിടെ പങ്കുവെയ്ക്കാം ഇന്നി അത് കവിതയല്ലെങ്കിലും നിങ്ങള്‍ അതിനെ കവിതയെന്നെ വിളിക്കാവൂ. ഇന്നി ദേവലോകത്തിലെ എന്റെ സ്രിഷ്ടികള്‍ക്കൊപ്പം ഇതും കൂടി നിങ്ങള്‍ സഹിക്കണം പ്ലീസ് ...

     ആദ്യ പോസ്റ്റില്‍ എനിക്കേറെ ഇഷ്ട്ടപെട്ട ഒരു പാട്ട് നിങ്ങള്‍ക്കായി  സമര്‍പ്പിക്കട്ടെ. യൂസഫലി കേച്ചേരിയുടെ തൂലികയില്‍ പിറന്നു മോഹന്‍ സിത്താരയുടെ സംഗീതത്തിന്റെ പ്രഭയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാതുര്യത്തില്‍ കരുമാടികുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളിക്ക്‌  എന്നെന്നും പ്രിയപ്പെട്ട ആ ഗാനം ഒന്ന് കേള്‍ക്കൂ.

    ഇന്നി വേണ്ടത് നിങ്ങളുടെ അഭിപ്രായങ്ങളാണ്  . ഈ പാട്ട് നിങ്ങളുടെ ബ്ലോഗിലും കേള്‍ക്കാന്‍ താഴെ കാണുന്ന എച്ച് ടി എം എല്‍  കോട് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ ഒരു വിഡ്ജെറ്റ് ആയി കൊടുത്താല്‍ മതി
    Twitter Delicious Facebook Digg Favorites More

     
    back to top